^
എസ്രാ
പ്രവാസികൾ മടങ്ങിവരുന്നതിന് കോരെശ് സഹായിക്കുന്നു
പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ
യാഗപീഠം പുതുക്കിപ്പണിയുന്നു
ദൈവാലയ നിർമ്മാണം ആരംഭിക്കുന്നു
ദൈവാലയം പുതുക്കിപ്പണിയുന്നതിനുള്ള എതിർപ്പ്
അഹശ്വേരോശിന്‍റെയും അർത്ഥഹ്ശഷ്ടാവിന്‍റെയും കാലത്തെ എതിർപ്പുകൾ
ദൈവാലയത്തിന്‍റെ പണി തുടരുന്നു
ദാര്യാവേശ്‌രാജാവിന്‍റെ കല്പന
ദൈവാലയത്തിന്‍റെ പൂർത്തീകരണവും പ്രതിഷ്ഠയും
പെസഹ
എസ്രാ യെരൂശലേമിലേക്കു വരുന്നു
എസ്രായ്ക്ക് അർഥഹ്ശഷ്ടാരാജാവിന്‍റെ കല്പന
എസ്രാ ദൈവത്തെ സ്തുതിക്കുന്നു
എസ്രായോടൊപ്പം തിരിച്ചുവന്നവർ
എസ്രാ ലേവ്യരെ കണ്ടെത്തുന്നു
ഉപവാസവും പ്രാർത്ഥനയും
ദൈവാലയത്തിനുവേണ്ടി സംഭാവന
യെരൂശലേമിലേക്കുള്ള മടക്കയാത്ര
മിശ്രവിവാഹങ്ങളെ സംബന്ധിച്ച എസ്രായുടെ പ്രാർത്ഥന
ജനങ്ങൾ പാപം ഏറ്റുപറയുന്നു
മിശ്രവിവാഹത്തിൽ കുറ്റക്കാർ